Ravindra Jadeja Says Two Cricketers Behind His Rise
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങിലും ഓണ്‍റൗണ്ടര്‍ എന്ന നിലയിലും ലോക ഒന്നാം നമ്പറായ രവീന്ദ്ര ജഡേജ തന്റെ നേട്ടങ്ങള്‍ക്ക് നന്ദി പറയുന്നത് ഇന്ത്യന്‍ ടീമിലെ രണ്ടുപേരോടാണ്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയോടും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയോടും. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ജഡേജ ലോക ഒന്നാം നമ്പറായത്.